വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍
വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ
വേലൂർ ഗ്രാമ പഞ്ചായത്തിലെ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങൾ
| വർക്കിംഗ് ഗ്രൂപ്പിന്റെ പേര് | വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ | വർക്കിംഗ് ഗ്രൂപ്പ് കൺവീനർ | സ്റ്റാന്റിംഗ് കമ്മിറ്റി |
|---|---|---|---|
| പട്ടികജാതി വികസനം | കിഷോർ ബാബു | അസിസ്റ്റന്റ് സെക്രട്ടറി | ക്ഷേമം |
| ജൈവവൈവിധ്യ പരിപാലനം | സ്വപ്ന രാമചന്ദ്രൻ | സെക്രട്ടറി | വികസനം |
| പൊതുമരാമത്ത് | ഷൈനി ഫ്രാൻസിസ് | അസിസ്റ്റന്റ് എഞ്ചിനീയർ | വികസനം |
| ആരോഗ്യം | അബ്ദുൾ സൈമൺ | മെഡിക്കൽ ഓഫീസർ | ആരോഗ്യവും വിദ്യാഭ്യാസവും |
| വിദ്യാഭ്യാസം, കല, സംസ്കാരം, യുവജനകാര്യം | ഷീന സാബു | ഹെഡ്മാസ്റ്റർ / ഹെഡ്മിസ്ട്രസ് | ആരോഗ്യവും വിദ്യാഭ്യാസവും |
| മൃഗസംരക്ഷണവും ക്ഷീരവികസനവും | ചന്ദ്രൻ എ എസ് | വെറ്ററിനറി സർജൻ | വികസനം |
| ലിംഗസമത്വം, വികസനം, ശിശുവികസനം | രഞ്ജീവ് എ ജി | ഐ.സി.ഡി.എസ്. | ക്ഷേമം |
| സാമൂഹ്യനീതി | പ്രിയ വി കെ | ഐ.സി.ഡി.എസ്. | ക്ഷേമം |
| പൊതുഭരണവും ധനകാര്യവും | ബിന്ദു നന്ദനൻ | സെക്രട്ടറി | ധനകാര്യം |
| പ്രാദേശിക സാമ്പത്തിക വികസനം | ബിന്ദു നന്ദനൻ | വി.ഇ.ഒ. | വികസനം |
| കുടിവെള്ളം, ശുചിത്വം തുടങ്ങിയവ | അൻസർ പി എ | അസിസ്റ്റന്റ് എഞ്ചിനീയർ | ആരോഗ്യവും വിദ്യാഭ്യാസവും |
| ദാരിദ്ര്യ നിർമ്മാർജനം | കവിത ബൈജു | വി.ഇ.ഒ. | ക്ഷേമം |
| കൃഷി | അബൂബക്കർ | കൃഷി ഓഫീസർ | വികസനം |