അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക. എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
വേലൂർ ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭ 2026

  • വിഷയം: വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ - ഗ്രാമീൺ (വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ VGPP രൂപീകരണം)

  • പരിപാടി: സ്പെഷ്യൽ ഗ്രാമസഭ

  • തീയതി: 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

pic