അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക. എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ബജറ്റ് റിപ്പോർട്ട് 2025-26

തൊഴിൽ നികുതി (Profession Tax - Head Code: 1102001) സംബന്ധിച്ച വിവരങ്ങൾ:

  • 2023–24 (Actuals): ₹18,93,480
  • 2024–25 (Revised Budget): ₹26,00,000
  • 2025–26 (Budget Estimate): ₹27,50,000

  • 2025-26