ഓപ്പറേഷൻ തൂഫാൻ
🚨 പ്രത്യേക ലഹരിവിരുദ്ധ ദൗത്യം
ഓപ്പറേഷൻ തൂഫാൻ
ഉദ്ഘാടന ദിനത്തിൽ വേലൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും എരുമപ്പെട്ടി പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടികളുടെ ചിത്രശേഖരം
ഓപ്പറേഷൻ തൂഫാൻ – ഉദ്ഘാടന ദിനം
ഓപ്പറേഷൻ തൂഫാൻ ഭാഗമായി സെപ്റ്റംബർ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ വേലൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും എരുമപ്പെട്ടി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ്, പദ്ധതി സംബന്ധിച്ച വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
📅 സെപ്റ്റംബർ 28
🕚 രാവിലെ 11 മണിക്ക്
🏛️ വേലൂർ ഗ്രാമപഞ്ചായത്ത്
👮 എരുമപ്പെട്ടി പോലീസ്
📸 ഉദ്ഘാടന ദിനത്തിലെ ചിത്രശേഖരം