അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക. എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ഓപ്പറേഷൻ തൂഫാൻ

വേലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി മുക്ത കേരളത്തിന്റെ ഭാഗമായിട്ടുള്ള ഓപ്പറേഷൻ തൂഫാൻ 2.0 ഫ്ലാഗ് ഓഫ് വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ നിധീഷ് ചന്ദ്രൻ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ ,പഞ്ചായത്ത് മെമ്പർമാർ ,എരുമപ്പെട്ടി SHO    ആന്റോ ഫ്രാൻസിസ് പി,ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഗീവർ   ,തൂഫാൻ വാരിയേഴ്സ് ,  ആശ വർക്കർമാർ ,ഹരിത കർമ്മ സേനാംഗങ്ങൾ ,CDS ചെയർപേഴ്സൺ,ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു .

pic