ഭിന്നശേഷി മേഖലയിലെമികച്ച പ്രവർത്തനo

 

ഭിന്നശേഷി മേഖലയിലെമികച്ച പ്രവർത്തനo കാഴ്ചവച്ചതിന് സംസ്ഥാനസർക്കാർ വേലൂർപഞ്ചായത്തിന് അവാർഡ്പ്രഖ്യാപിച്ചിട്ടുണ്ട് .

തൃശൂർ ജില്ലയിലെമികച്ച ബഡ്സ്സ്കൂൾ ആയിവേലൂർ തളിർബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിനെ പ്രഖ്യാപിച്ചിട്ടുണ്ട്