ക്വട്ടേഷൻ പരസ്യം
May 29, 2026
പഞ്ചായത്തിന്റെ അധീനതയിലുള്ള ഉപയോഗശൂന്യമായ സാധനങ്ങൾ വില്പന നടത്തുന്നതിനായി മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വിൽപ്പനയ്ക്ക്:2 മോട്ടോറുകളും അനുബന്ധ പമ്പ് സെറ്റുകളും പഴയ ഇരുമ്പ്, പാഴ് കടലാസ്, ബാറ്ററി, UPS, അലുമിനിയം, പ്ലാസ്റ്റിക്ക് അവസാന തീയതി: 09/10/2026, 3:00 PM